Tamil Wiki Media Contest English | മലയാളം | தமிழ் |
നമസ്കാരം TWMC-thankyou-message,

തമിഴ് വിക്കി മീഡിയ മത്സരത്തിൽ പങ്കെടുത്ത് കോമൺസിലേയ്ക്ക് ചിത്രങ്ങൾ സംഭാവന ചെയ്തതിനു താങ്കൾക്ക് നന്ദി. ഈ മത്സരത്തിന്റെ ഫലം ഇവിടെ കാണാം. മത്സരം കഴിഞ്ഞെങ്കിലും കോമൺസിലേയ്ക്ക് സംഭാവന ചെയ്യുന്നത് താങ്കൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 15,000-ൽ അധികം ചിത്രങ്ങൾ അപ്ലോഡ് ചെയ്യപ്പെട്ട ഈ പദ്ധതി ഒരു ഗംഭീര വിജയം ആയിരുന്നു. അതിൽ 8,000-ൽ അധികം ചിത്രങ്ങൾ വിവിധ വിക്കിപദ്ധതികളിൽ ഇപ്പോൾ ഉപയോഗിക്കപ്പെടുന്നു. താങ്കൾ അപ്ലോഡ് ചെയ്ത ചിത്രങ്ങളും വീഡിയോകളും തമിഴ്, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ വിക്കിപദ്ധതികളിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമല്ലോ.

സ്നേഹപൂർവ്വം,

തമിഴ് വിക്കി സമൂഹം
NOTE: Please do not use this template directly! This is just for translation. Use {{TWMC-thankyou-message}} instead.